മതിലകം രേഖകൾ ഭാഗം – 2 – എസ്. ഉമാ മഹേശ്വരി

800.00

Category:

Description

മതിലകം രേഖകൾ ഭാഗം – 2 എസ്. ഉമാ മഹേശ്വരി 

മതിലകം രേഖകൾ ഒരു വിജ്ഞാന സാഗരമാണ്. അതിവിപുലവും അഗാധവും സാന്ദ്രവും അതിലേറെ ഭ്രമാത്മകവുമായ അവയുടെ ഉള്ളടക്കം മനസ്സിലേയ്ക്കാഗിരണം ചെയ്തപ്പോൾ അനുഭവിച്ച നിലയ്ക്കാത്ത ഉത്സാഹ പ്രഹർഷത്തിന്റെ ഫലമാണ് ഡിസംബർ 2018 ൽ പ്രസിദ്ധീകരിച്ച “മതിലകം രേഖകൾ”.

ആദ്യഭാഗം പ്രസി ദ്ധീകരിച്ചുവെങ്കിലും ഗവേഷണം അവസാനിപ്പിച്ചിരുന്നില്ല. ആ തുടർ പ്രവർത്തനത്തിന്റെ ഫലമാണ് മതിലകം രേഖകൾ ഭാഗം 2. നമ്മുടെ ഭൂതകാലത്തെ ഉദ്ദീപതമാക്കുന്ന രസകരവും വിജ്ഞയ വുമായ എഴുന്നൂറിലധികം രേഖകളുടെ അടിസ്ഥാനത്തിൽ തയ്യാ റാക്കിയ സംഭവകഥകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തിരുവിതാംകൂർ ചരിത്രം ഇഷ്ടപ്പെടുന്നവർക്കും ചരിത്ര വിദ്യാർ ത്ഥികൾക്കും ഈ ഗ്രന്ഥം പ്രയോജനപ്പെടും.

Reviews

There are no reviews yet.

Be the first to review “മതിലകം രേഖകൾ ഭാഗം – 2 – എസ്. ഉമാ മഹേശ്വരി”

Your email address will not be published. Required fields are marked *