ശ്രീപത്മനാഭസ്വാമി ക്ഷേത്രം – ചരിത്രം, സംസ്‌കാരം, പാരമ്പര്യം – by ഉമാ മഹേശ്വരി

450.00

Price- Rs. 450.00
മലയാളം പതിപ്പ്

ഭാരതത്തിലെ ക്ഷേത്രങ്ങൾ ആരാധനാലയങ്ങൾ മാത്രമല്ല. അവ ഓരോന്നിനും തനതായ പുരാവസ്തുപരവും ചരിത്രപരവുമായ  മൂല്യങ്ങളുണ്ട്. ഐതീഹ്യങ്ങൾ, പുരാണേതിഹാസങ്ങൾ, പരമ്പരാസിദ്‌ധമായ വിജ്ഞാനം എന്നിവ അവയുടെ കാലപ്പഴക്കത്തിന് നിറപ്പകിട്ടേകുന്ന  ഘടകങ്ങളാണ്.

ഒരു സാധാരണ ഭക്തൻ, തൻ്റെ രക്ഷാ സങ്കേതമെന്ന് വിശ്വസിയ്ക്കുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ആവിർഭാവം, അനുഷ്‌ഠാനങ്ങൾ, ആചാര പദ്ധതികൾ, വിശിഷ്ടമായ പാരമ്പര്യം എന്നിവയെ കുറിച്ച് വെളിച്ചം വീശുന്നവതാണ് ശ്രീമതി. ഉമാ എസ്.  മഹേശ്വരി രചിച്ച ശ്രീപത്മനാഭസ്വാമി ക്ഷേത്രം – ചരിത്രം, സംസ്‌കാരം, പാരമ്പര്യം എന്ന പുസ്‌തകം.

SKU: SPT2019122 Category:

Description

Reviews

There are no reviews yet.

Be the first to review “ശ്രീപത്മനാഭസ്വാമി ക്ഷേത്രം – ചരിത്രം, സംസ്‌കാരം, പാരമ്പര്യം – by ഉമാ മഹേശ്വരി”

Your email address will not be published. Required fields are marked *