Description
ഓർമ്മകൾക്ക് 105 : അഡ്വക്കറ്റ് അയ്യപ്പൻ പിള്ള by ഉമാ മഹേശ്വരി & എ. എസ് . വൈശാഖ്
അനന്തപുരിയുടെ ചരിത്രം വായനക്കാരുമായി സംവദിക്കുന്ന പുസ്തകമാണ് – അനന്തപുരിയുടെ കാരണവരായ അയ്യപ്പൻ പിള്ള സാറിനെ കുറിച്ച് രചിച്ച “ഓർമ്മകൾക്ക് 105” എന്ന പുസ്തകം.
ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായി മഹാത്മാ ഗാന്ധിയോടൊപ്പം പ്രവർത്തിച്ച അയ്യപ്പൻ പിള്ള സാർ, നിരവധി ചരിത്ര സംഭവങ്ങളുടെ സാക്ഷിയാണ്.
ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ അഭിഭാഷകനായ അയ്യപ്പൻ പിള്ള സാറിന്റെ
ഓർമ്മകളും, അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകളും അടങ്ങുന്ന പുസ്തകം മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ പ്രകാശനം ചെയ്തു.
Reviews
There are no reviews yet.